scorecardresearch

നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്​, കൊച്ചുവേളി സൗത്ത്

റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പുതിയ പേര് മാറ്റം

റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പുതിയ പേര് മാറ്റം

author-image
WebDesk
New Update
news

റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പുതിയ പേര് മാറ്റം

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. നേ​മം സ്​​റ്റേ​ഷ​ൻ ഇ​നി തി​രു​വ​ന​ന്ത​പു​രം സൗ​ത്തെ​ന്നും, കൊ​ച്ചു​വേ​ളി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തെ​ന്നു​മാ​ണ്​ അ​റി​യ​പ്പെ​ടുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

Advertisment

റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പുതിയ പേര് മാറ്റം. നേ​മം, കൊ​ച്ചു​വേ​ളി സ്​​റ്റേ​ഷ​നു​ക​ളെ തി​രു​വ​ന​ന്ത​പു​രം സെൻട്രൽ സ്​​റ്റേ​ഷ​ന്റെ ഉ​പ​ഗ്ര​ഹ ടെ​ർ​മി​ന​ലു​ക​ളാ​യി വി​ക​സി​പ്പി​ക്കു​ക​യാ​ണ് ലക്ഷ്യമിടുന്നത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ കേ​ന്ദ്രീ​ക​രി​ച്ച്​ സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി ആ​യ​തോ​ടെ​യാ​ണ് ഈ ​ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Read More

Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: