/indian-express-malayalam/media/media_files/gZRMDv1mwhJk7G7V9pmF.jpg)
2023 ജൂലൈയിൽ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ടിവി അവാർഡ്സിൽ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. അവാർഡ് നൈറ്റ്സിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആ സമയത്തു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ടൊവിനോ തോമസിന്റെ തോളത്ത് കൈവച്ച് ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തനിക്കേറെ സന്തോഷം നൽകിയ ആ ഫാൻ ബോയ് മൊമന്റിനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ആ മൊമന്റ് ഒന്നു ആലോചിച്ചു നോക്കിയേ. നിങ്ങളുടെ ആരുടെയെങ്കിലും തോളത്ത് മമ്മൂക്ക ഇങ്ങനെ പിടിച്ചു നിന്നിട്ടുണ്ടോ. എന്റെ തോളത്തു നിന്നിട്ടുണ്ട്," എന്നാണ് സന്തോഷചിരിയോടെ ടൊവിനോ പറയുന്നത്.
മില്യൺ ഡോളർ മൊമന്റ് എന്നാണ് മുൻപ് ഈ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
Read More Entertainment Stories Here
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ബിജു പൗലോസിന്റെ തിരിച്ചുവരവ് നിവിൻ ആരാധകരെ ത്രില്ലടിപ്പിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us