/indian-express-malayalam/media/media_files/XxrnlCmPPR5OxZ8L0Dc8.jpg)
Watch Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Trailer
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ ട്രെയിലറെത്തി.
രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പയ്യന്നൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
'ന്നാ താൻ കേസ് ക്കൊട്' എന്ന ചിത്രത്തിലെ സുമലത ടീച്ചറെയും സുരേശനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാണം. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണവും ആകാശ് തോമസ് എഡിറ്റിംഗും ഡോൺ വിൻസെൻറ് സംഗീതവും നിർവ്വഹിക്കുന്നു.
Read More Entertainment Stories Here
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us