scorecardresearch

Rekhachithram OTT: രേഖാചിത്രം ഒടിടിയിൽ എവിടെ കാണാം?

Rekhachithram OTT Release Date Revealed: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എവിടെ കാണാം? റിലീസ് തീയതി എന്ന്?

Rekhachithram OTT Release Date Revealed: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എവിടെ കാണാം? റിലീസ് തീയതി എന്ന്?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rekhachithram box office collections day 6

Rekhachithram OTT Release Date & Platform

Rekhachithram OTT Release Date Revealed, Where to Watch:  ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഒടുവിൽ ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഒടിടി റിലീസ് ഡേറ്റ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് രേഖാചിത്രം നിർമിച്ചത്.  രാമു സുനിലിന്റേതാണ് കഥ. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ ഒരുക്കി. 

When and Where to Watch Rekhachithram on OTT: ഒടിടിയിൽ എവിടെ കാണാം?

സോണിലിവിൽ മാർച്ച് 14 മുതൽ രേഖാചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാവും. 

Read More

Advertisment
Anaswara Rajan New Release Asif Ali OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: