/indian-express-malayalam/media/media_files/2025/02/24/latest-ott-releases-this-week-luc-709712.jpg)
Latest OTT releases this week (February 24, 2025 to March 2, 2025)
/indian-express-malayalam/media/media_files/2025/02/24/D3NTNVoyNGQBFV508sfv.jpg)
Love Under Construction OTT: ലവ് അണ്ടർ കൺസ്ട്രക്ഷൻ
അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫെബ്രുവരി 28ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/24/dabba-cartel-ott-452363.jpg)
Dabba Cartel OTT: ഡബ്ബ കാർട്ടൽ
ശബാന ആസ്മി, ജ്യോതിക, ഗജ്രാജ് റാവു, നിമിഷ സജയൻ, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഡബ്ബ കാർട്ടൽ ഫെബ്രുവരി 28 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/24/ek-badnaam-aashram-season-3-part-2-561960.jpg)
Ek Badnaam Aashram Season 3 Part 2 OTT: ഏക് ബദ്നാം ആശ്രമം സീസൺ 3
ബോബി ഡിയോൾ പ്രധാന കഥാപാത്രമാവുന്ന ഏക് ബദ്നാം ആശ്രമം സീസൺ 3 ഫെബ്രുവരി 27 മുതൽ ആമസോൺ എംഎക്സ് പ്ലെയറിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/24/sankranthiki-vasthunam-ott-877047.jpg)
Sankranthiki Vasthunam OTT: സംക്രാന്തികി വസ്തൂനം
വെങ്കടേഷ്, മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രം മാർച്ച് ഒന്നു മുതൽ ZEE5 ൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/24/suzhal-the-vortex-season-2-ott-631398.jpg)
Suzhal: The Vortex Season 2 OTT: സുഴൽ: ദി വോർടെക്സ് സീസൺ 2
കതിർ, ഐശ്വര്യ രാജേഷ്, ലാൽ, ശരവണൻ, മഞ്ജിമ മോഹൻ, കായൽ ചന്ദ്രൻ, ഗൗരി ജി കിഷൻ തുടങ്ങിയവർ അഭിനയിക്കുന്ന സുഴൽ: ദി വോർടെക്സ് സീസൺ 2 ഫെബ്രുവരി 28 ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/24/ziddi-girls-ott-814040.jpg)
Ziddi Girls OTT: സിദ്ദി ഗേൾസ്
അതിയാ താര നായക്, ഉമാംഗ് ഭദാന, സൈന അലി, ദീയ ദാമിനി, അനുപ്രിയ കരോളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രൈം വീഡിയോയുടെ സിദ്ദി ഗേൾസ് ഫെബ്രുവരി 27ന് സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.