/indian-express-malayalam/media/media_files/2025/10/30/priya-prakash-varier-birthday-2025-10-30-17-15-09.jpg)
ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ വൈറലായ നടിയാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലൗവ്' സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് ഗ്ലോബൽ താരമാക്കി മാറ്റുകയായിരുന്നു.
Also Read: Dies Irae: ഡീയസ് ഈറെ അഥവാ ക്രോധത്തിൻ്റെ ദിനം; ആരുടെ ക്രോധം? ഏതാണ് ആ ദിനം?
പ്രിയയുടെ 26ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന പ്രിയയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. . സിനിമാരംഗത്തു നിന്നും നടന്മാരായ സര്‍ജാനോ ഖാലിദ്, റോഷന്‍ ഗഫൂര്‍, നടി നന്ദന വര്‍മ എന്നിവരെല്ലാം പ്രിയയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Also Read: കണ്ണെഴുതി പർദ്ദയിട്ട് 'മൊഞ്ചത്തിയായി' ഷറഫുദ്ദീൻ; അണിയിച്ചൊരുക്കി അനുപമ, വീഡിയോ
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍.മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും കന്നഡയിലുമെല്ലാം പ്രിയ ശ്രദ്ധ നേടി.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ത്രീ മങ്കീസ് എന്ന ഹിന്ദി ചിത്രമാണ് പ്രിയയുടെ പുറത്തിറങ്ങാനുള്ള ചിത്രം. തമിഴ് നടന്‍ അജിതിനൊപ്പം ഗുഡ് ബാഡ് അഗ്ലിയായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Also Read: ആകെയുള്ളൊരു അളിയനല്ലേ, പിറന്നാൾ ആഘോഷമാക്കാതെങ്ങനെ: വീഡിയോയുമായി കാളിദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us