scorecardresearch

Oscars 2020 Winners: ഓസ്‌കര്‍ പുരസ്കാരജേതാക്കളുടെ പൂര്‍ണ പട്ടിക

മികച്ച ചിത്രം. പാരസൈറ്റ്, മികച്ച നടൻ വാക്കിന്‍ ഫീനിക്സ്... ഓസ്കാര്‍ പുരസ്കാരങ്ങളുടെ പൂര്‍ണ്ണ പട്ടിക വായിക്കാം

മികച്ച ചിത്രം. പാരസൈറ്റ്, മികച്ച നടൻ വാക്കിന്‍ ഫീനിക്സ്... ഓസ്കാര്‍ പുരസ്കാരങ്ങളുടെ പൂര്‍ണ്ണ പട്ടിക വായിക്കാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
oscar winner 2020, oscars, oscar 2020 list, oscar winner movies, oscar winner list 2020, oscar winner best actor, oscar winning films, oscar awards 2020, oscar award winners, oscar awards 2020 winners, ഓസ്കാര്‍, ഓസ്കര്‍

Oscars 2020: The complete list of Winners: 92-ാമത് അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലോകം ഉറ്റുനോക്കുന്ന സിനിമ'യുടെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ ചടങ്ങ് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു നടന്നത്. പുരസ്കാര ജേതാകളുടെ പൂര്‍ണപട്ടിക ചുവടെ.

Oscars 2020: The complete list of Winners

Advertisment
  • മികച്ച ചിത്രം

    പാരസൈറ്റ്

  • മികച്ച നടൻ

    വാക്കിന്‍ ഫീനിക്സ്, ചിത്രം. ജോക്കര്‍

  • മികച്ച നടി

    റെനേ സെല്വേഗര്‍, ചിത്രം. ജൂഡി

  • മികച്ച സഹനടൻ

    ബ്രാഡ് പിറ്റ്, ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

  • മികച്ച സഹനടി

    ലോറ ദേര്‍ണ്‍, ചിത്രം. മാര്യേജ് സ്റ്റോറി

  • സംവിധാനം

    ബോങ്ങ് ജൂണ്‍ ഹോ, ചിത്രം. പാരസൈറ്റ്

  • അവലംബിത തിരക്കഥ

    തൈക വൈതിതി, ചിത്രം. ജോജോ റാബിറ്റ്

  • തിരക്കഥ

    ബോംഗ് ജൂണ്‍ ഹോ, ഹാന്‍ ജിന്‍ വോണ്‍, ചിത്രം. പാരസൈറ്റ്

  • രാജ്യാന്തര ഫീച്ചർ ഫിലിം

    പാരസൈറ്റ്

  • ആനിമേഷൻ ഫീച്ചർ ഫിലിം

    ടോയ് സ്റ്റോറി 4

  • എഡിറ്റിങ്ങ്

    മൈക്കേല്‍ മെക്കസര്‍, അന്ദ്രെവ് ബക്ക്ലാന്‍ഡ്, ചിത്രം. 'ഫോര്‍ഡ് Vs ഫെരാരി

  • ഛായാഗ്രഹണം

    റോജര്‍ ഡിക്കിന്‍സ്, ചിത്രം. 1917

  • കലാസംവിധാനം

    ബാര്‍ബറ ലിങ്ങ്, നാന്‍സി ഹേഗ്, ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

  • ഗാനം

    '(I’m Gonna) Love Me Again' എന്ന ഗാനത്തിന് വേണ്ടി എല്‍റ്റണ്‍ ജോണ്‍, ബേര്‍ണി ടോപ്പിന്‍ എന്നിവര്‍ക്ക്. ചിത്രം. റോക്കറ്റ്മാന്‍

  • പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോര്‍)

    ഹില്ടൂര്‍ ഗുനദോത്തിര്‍, ചിത്രം. ജോക്കര്‍

  • ശബ്ദസംയോജനം

    ഡോണാള്‍ഡ്‌ സില്‍വെസ്റ്റര്‍, ചിത്രം. ഫോര്‍ഡ് vs ഫെരാരി

  • ശബ്ദമിശ്രണം

    മാര്‍ക്ക്‌ ടയ്ലര്‍, സ്റ്റുവര്‍ട്ട് വിത്സണ്‍, ചിത്രം. 1917

  • വസ്ത്രാലങ്കാരം

    ജാക്വലിന്‍ ദുരാന്‍, ചിത്രം. ലിറ്റില്‍ വിമന്‍

  • ചമയം, കേശാലങ്കാരം

    കസൂ ഗിരോ, ആനി മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍, ചിത്രം. ബോംബ്‌ഷെല്‍

  • വിഷ്വൽ ഇഫക്റ്റ്

    ഗില്ലാം റോച്ചേര്‍സന്‍, ഗ്രെഗ് ബട്ലര്‍, ഡോമിനിക് ടൂഷി, ചിത്രം. 1917

  • ആനിമേഷൻ ഹ്രസ്വചിത്രം

    ഹെയര്‍ ലവ്, സംവിധാനം. മാത്യു എ ചെറി, കരേന്‍ രുപേര്‍ട്ട് ടോളിവേര്‍

  • ലൈവ് ആക്‌ഷൻ ഹ്രസ്വചിത്രം

    ദി നെയ്‌ബേര്‍സ് വിന്‍ഡോ, സംവിധാനം. മാര്‍ഷല്‍ കറി

  • ഡോക്യുമെന്ററി ഫീച്ചർ

    സ്റ്റീവന്‍ ബോഗ്നര്‍, ജൂലിയ റിഷേര്‍ട്ട്, ജെഫ്ഫ് റിഷേര്‍ട്ട്, ചിത്രം. അമേരിക്കന്‍ ഫാക്ടറി

  • ഡോക്യുമെന്ററി ഹ്രസ്വചിത്രം

    കരോള്‍ ഡിസിങ്ങര്‍, എലേന ആന്ദ്രിച്ചെവ, ചിത്രം. ലേര്‍ണിംഗ് ടോ സ്കെറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍ (ഇഫ്‌ യു ആര്‍ എ ഗേള്‍)

Read Here: Oscar 2020, Bong Joon-ho Parasite പാരസൈറ്റ് പറയുന്ന ഏഷ്യന്‍ ജീവിതം

Oscar Oscar Awards 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: