/indian-express-malayalam/media/media_files/lbqCCRDo3Xq070g0D8Tt.jpg)
ചിത്രം: ഫേസ്ബുക്ക്
രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ത്യയൊട്ടാകെ വർണാഭമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമാ താരങ്ങളും സ്വാതന്ത്ര്യദിനാശംസ നേർന്നിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, അക്ഷയ് കുമാർ, ചിരഞ്ജീവി, അല്ലു അർജുൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആശംസ പങ്കുവച്ചു.
ദേശിയപതാക ഉയർത്തുന്ന ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി സ്വാതന്ത്ര്യദിനാശംസ നേർന്നത്. ദേശിയപതാക കൈയ്യിലേന്തിയാണ് സുരേഷ് ഗോപിയുടെ ആശംസ.
'ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ. ജയ് ഹിന്ദ്' എന്ന ആശംസാ കുറിപ്പിനൊപ്പം,ദേശീയ പതാകയുടെ ചിത്രവും പങ്കിട്ടുകൊണ്ടാണ് തെലുങ്ക് നടൻ അല്ലു അർജുന്റെ ആശംസ.
Happy Independence Day to each and every Indian in the world . Jai Hind 🇮🇳 pic.twitter.com/OWiNGqyjtx
— Allu Arjun (@alluarjun) August 15, 2024
Today, as proud sons and daughters of our motherland, let us vow to dream bigger, work harder and achieve the destiny of this great nation.
— Kamal Haasan (@ikamalhaasan) August 15, 2024
Happy Independence day to all my fellow countrymen!
#IndependenceDay2024
ഇൻസ്റ്റഗ്രാമിലൂടെയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ സ്വാതന്ത്ര്യ ദിനാശംസ പങ്കുവച്ചത്.
Happy Independence Day to All! 🙏
— Chiranjeevi Konidela (@KChiruTweets) August 15, 2024
May all of us remember the struggles and sacrifices of our forefathers to gift us this freedom!
May their ideals always guide us on the path of righteousness, compassion and excellence! Jai Hind 🇮🇳 pic.twitter.com/2c73YYcsQw
Read more
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- 'നമ്മൾ ചെയ്യാത്ത റോളൊന്നുമില്ല ഭായ്;' തീയായ് മമ്മൂക്ക; 'ബസൂക്ക' ടീസർ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.