scorecardresearch

മമ്മൂട്ടിയും ചാക്കോച്ചനും ടൊവിനോയും മുതൽ മീന വരെ; ഭാഗ്യ സുരേഷ് വിവാഹ റിസപ്ഷനിൽ തിളങ്ങി താരങ്ങൾ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വെഡ്ഡിങ്ങ് റിസപ്ഷനിൽ നിന്നുള്ള കാഴ്ചകൾ; വീഡിയോ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വെഡ്ഡിങ്ങ് റിസപ്ഷനിൽ നിന്നുള്ള കാഴ്ചകൾ; വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhagya Suresh wedding reception kochi video

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വെഡ്ഡിങ്ങ് റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.   ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി റിസപ്ഷനെത്തിയത്.

Advertisment

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു  തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Advertisment

ബുധനാഴ്ചയായിരുന്നു ഭാഗ്യയും ശ്രേയസും തമ്മിലുള്ള വിവാഹം. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹങ്ങളിൽ ഒന്നാണ് ബുധനാഴ്ച ഗുരുവായൂരിൽ നടന്നത്.സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ മലയാളസിനിമയിലെ സൂപ്പർതാരങ്ങൾ വരെ എത്തിച്ചേർന്നിരുന്നു. 

Read More Entertainment Stories Here

Gokul Suresh Jayasurya Suresh Gopi Meena Dulquer Salman Kunchacko Boban Mammootty Tovino Thomas Indrajith Namitha Pramod

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: