scorecardresearch

ചുറ്റും അസൂയാലുക്കൾ; ബാലയ്ക്ക് കണ്ണുകിട്ടാതിരിക്കാൻ തല മുണ്ഡനം ചെയ്ത് കോകിലയുടെ അമ്മ

മരുമകനു വേണ്ടി തല മുണ്ഡനം ചെയ്തിരിക്കുകയാണ് ബാലയുടെ ഭാര്യ കോകിലയുടെ അമ്മ

മരുമകനു വേണ്ടി തല മുണ്ഡനം ചെയ്തിരിക്കുകയാണ് ബാലയുടെ ഭാര്യ കോകിലയുടെ അമ്മ

author-image
Entertainment Desk
New Update
Bala Kokila

മരുമകൻ ബാലയുടെ ശ്രേയസ്സിനു വേണ്ടി തല മുണ്ഡനം ചെയ്ത് ഭാര്യാമാതാവ്. നടൻ ബാലയുടെ ഭാര്യയായ കോകിലയുടെ അമ്മയാണ് മരുമകനു വേണ്ടി തല മുണ്ഡനം ചെയ്തിരിക്കുന്നത്. ഒരുപാട് പേരുടെ കണ്ണ് മകൾ കോകിലയുടെയും മരുമകൻ ബാലയുടെയും മേൽ പെടുന്നുണ്ടെന്നും അത് ബാധിക്കാതിരിക്കാനാണ് തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചതെന്നുമാണ് കോകിലയുടെ അമ്മ പറയുന്നത്.  ബാലയാണ് കോകിലയുടെ അമ്മ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചത്.  

Advertisment

"ഒരുപാട് അസൂയാലുക്കളുണ്ട്. അതാണ് തിരുപ്പതിയിൽ വഴിപാടായി തലമുടി സമർപ്പിച്ച് മൊട്ടയടിച്ചത്,"  കോകിലയുടെ അമ്മയുടെ വാക്കുകളിങ്ങനെ.

SPECIAL OCCASION WITH A PROMISE BALAKOKILA

Posted by Actor Bala on Monday, March 3, 2025

കഴിഞ്ഞ നവംബറിൽ ആയിരുന്നു ബാലയും ബന്ധുവായ കോകിലയും തമ്മിലുള്ള വിവാഹം. വിവാഹശേഷം കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറിയിരുന്നു ബാലയും കോകിലയും.

Advertisment

ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്.  

Read More

Bala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: