/indian-express-malayalam/media/media_files/2025/01/05/S2nwVZD6sUbX9N97DiYA.jpg)
Deva OTT Release
Deva OTT Release Date, Platform: ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ. 2025 ജനുവരി 31ന് പുറത്തിറങ്ങിയ ദേവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. എന്നിരുന്നാലും ഷാഹിദ് കപൂറിൻ്റെ ശ്രദ്ധേയമായ പ്രകടനം,മികച്ച ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
റോയ് കപൂർ ഫിലിംസിൻ്റെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ ആണ് ചിത്രം നിർമിച്ചത്. ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ, പവയിൽ ഗുലാത്തി, പ്രവേഷ് റാണ, കുബ്ര സെയ്ത്, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഒറിജിനലിൽ നിന്ന് വ്യത്യസ്തമായ ഒരു ക്ലൈമാക്‌സിലാണ് ദേവ തിയേറ്ററുകളിലെത്തിയത്. റോഷൻ ആൻഡ്രൂസിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം മുംബൈ പൊലീസിൻ്റെ ഔദ്യോഗിക റീമേക്ക് ആണ് ദേവ
നെറ്റ്ഫ്ളിക്സിലൂടെയാണ് ദേവ ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More
- ലിങ്ക് ചോദിക്കുന്നത് നിർത്തൂ, വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്; നഗ്ന വിഡിയോ ലീക്കായതില്‍ പ്രതികരണവുമായി നടി
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.