/indian-express-malayalam/media/media_files/2025/07/10/basil-joseph-ireland-video-2025-07-10-13-13-56.jpg)
Basil Joseph
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. അയർലൻഡിലെ ഒരു വേദിയിൽ പാടുന്ന ബേസിലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Also Read: ഫഫാ സൂപ്പറാ; ഫഹദിനായി സ്പെഷൽ പാട്ടൊരുക്കി തമിഴർ; വീഡിയോ
ബേസിൽ സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ തീ മിന്നൽ എന്ന ഗാനം വളരെ എനർജെറ്റിക്കായി പാടുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാവുക. മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് 25ൽ പങ്കെടുക്കാൻ അയർലൻഡിലെത്തിയതായിരുന്നു ബേസിൽ.
Also Read: സൂപ്പർസ്റ്റാർ പിന്മാറിയതോടെ സംവിധായകൻ കടക്കെണിയിൽ, ഒടുവിൽ മകൾ നൃത്തം ചെയ്ത് കുടുംബം പോറ്റി
അപാര കോൺഫിഡൻസ് തന്നെ, ആ 'കോൺഫിഡൻസി'ന്റെ പകുതി കിട്ടിയിരുന്നെങ്കിൽ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?
പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു.
Also Read: ആ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി; ദിയയെ അഭിനന്ദിച്ച് പേളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us