Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/9IHpzh81QkiRNykUC0ph.jpg)
സെറീന, വീണ, അനിഖ
എവിടെയും ക്രിക്കറ്റ് ജ്വരമാണിപ്പോൾ. ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ എതിരാളി ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
Advertisment
മികച്ച പ്രകടനങ്ങളുമായി ലോകകപ്പിൽ പ്രകടനം തുടരുന്ന ഇന്ത്യൻ ടീമിന് പിന്തുണയുമായി എത്തുകയാണ് മലയാള സിനിമയിലെ മൂന്നു താര സുന്ദരികൾ. അനിഖ സുരേന്ദ്രൻ, വീണ നന്ദകുമാർ, സെറീന ആൻ ജോൺസൺ എന്നിവരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കാഞ്ചീപുരം സാരിയണിഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന താരസുന്ദരിമാരെയാണ് വീഡിയോയിൽ കാണാനാവുക.
Advertisment
ടീം ഇന്ത്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് സ്വയംവര സിൽക്സ് ആണ്.
Check out More Entertainment Stories Here
- മഴയെ വകവെക്കാതെ ഹനീഫിനെ അവസാനമായി ഒരു നോക്കു കാണാൻ മമ്മൂട്ടി എത്തി; വീഡിയോ
- വാപ്പച്ചിയ്ക്ക് അരികിലേക്ക് പോയ പ്രിയ ഹനീഫ് ഇക്ക; ആദരം അർപ്പിച്ച് ഷെയ്ൻ നിഗം
- ആരാധകർ എന്നേക്കാൾ ഇഷ്ടം കാർത്തിയെ എന്നുപറയുമ്പോൾ അസൂയ തോന്നാറുണ്ട്: സൂര്യ
- 'ജാനേമൻ', 'ജയ ജയ ജയ ജയ ഹേ' ടീം വീണ്ടും; ബേസിലിന്റെ 'ഫാലിമി' 17ന് പ്രേക്ഷകരിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.