scorecardresearch

നടി ജ്യോതിർമയിയുടെ അമ്മ പി.സി.സരസ്വതി അന്തരിച്ചു

പരേതനായ ജനാര്‍oനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.

പരേതനായ ജനാര്‍oനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്.

author-image
WebDesk
New Update
jyothirmayi

പി.സി.സരസ്വതി

കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി.സരസ്വതി (75) അന്തരിച്ചു. അസുഖബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. 

Advertisment

ഭർത്താവ്‌ പരേതനായ ജനാർദനൻ ഉണ്ണി. മകൾ: ജ്യോതിർമയി. മരുമകൻ: അമൽ നീരദ്. അച്ഛൻ: എ.എൻ. ശ്രീധരൻ പിള്ള, അമ്മ: പൂവേലിൽ ചെല്ലമ്മ, സഹോദരങ്ങൾ: പരേതനായ ഡോ. കൃഷ്ണ മൂർത്തി (ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി. 

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം  ശ്മശാനത്തിൽ സംസ്കരിക്കും.

Read More 

Advertisment
Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: