മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും പാർവതിയും കാളിദാസുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ഇപ്പോഴിതാ, കുടുംബസമേതം തിരുപ്പതിയിൽ ദർശനം നടത്തുന്ന ജയറാമിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, മരുമക്കളായ താരുണി, നവനീത് എന്നിവരും ജയറാമിന് ഒപ്പമുണ്ടായിരുന്നു.
എബ്രഹാം ഓസ്‌ലര്‍ ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. സൂര്യ നായകനായ ‘റെട്രോ’യിലും രാം ചരണിന്റെ ഗെയിം ചേഞ്ചറിലും ജയറാം അഭിനയിച്ചിരുന്നു.
Also Read: അന്ന് ശബളം 6500 രൂപ, 6 രൂപയ്ക്ക് ലഞ്ച് കഴിക്കും, ബാക്കി പണം മ്യൂചൽ ഫണ്ടിലിടും: ജോൺ എബ്രഹാം
കാന്താര 2 ആണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
Also Read: ഏറ്റവും കൂടുതൽ പ്രതിഫലം രേണുവിനും അനുമോൾക്കും; ബിഗ് ബോസ് താരങ്ങളുടെ സാലറിയിങ്ങനെ: Bigg Bossmalayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.