scorecardresearch

അൽപ്പം വട്ടുള്ള പ്രണയമാണേ! ഓണം തൂക്കാൻ 'ഓടും കുതിര ചാടും കുതിര' വരുന്നു; ട്രെയിലർ

Odum Kuthira Chaadum Kuthira Trailer: ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രമാവുന്ന ചിത്രം ആഗസ്റ്റ് 29ന് ഓണം റിലീസായി തിയേറ്ററുകളിലെത്തും

Odum Kuthira Chaadum Kuthira Trailer: ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രമാവുന്ന ചിത്രം ആഗസ്റ്റ് 29ന് ഓണം റിലീസായി തിയേറ്ററുകളിലെത്തും

author-image
Entertainment Desk
New Update

Odum Kuthira Chaadum Kuthira Trailer: ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യുടെ ട്രെയിലർ എത്തി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisment

Also Read: ആ കളി ഇവിടെ വേണ്ട, രേണു സുധിയുടെ കള്ളത്തരം കയ്യോടെ പൊക്കി മോഹൻലാല്‍; വീഡിയോ- Bigg Bossmalayalam Season 7

തമാശകൾ ഏറെയുള്ള പക്കാ റൊമാന്റിക് കോമഡി ചിത്രമാണിതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. 

Also Read:  സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ മരുമകൾ തന്നെ; ബോളിവുഡ് താരങ്ങൾ വരെ മാറി നിൽക്കും

Advertisment

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Also Read: "അമ്മയുടെ ഉള്ളിൽ കിടന്ന് അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം, അവനെ ഓർത്തു ഞങ്ങളും"; കുറിപ്പുമായി കൃഷ്ണകുമാർ

ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും സംഗീതം ജെസ്റ്റിൻ വർഗ്ഗീസും  എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിക്കുന്നു. 

Also Read: Bigg Boss: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്

Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: