അനന്തൻ കാട്
ആര്യ നായകനായെത്തുന്ന ബഹുഭാഷാ ചിത്രമാണ് 'അനന്തൻ കാട്.' മുരളിഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാറാണ് ഈ ചിത്രം ഒരുക്കുന്നത്. മലയാളത്തിനും തമിഴിനു പുറമെ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. കാന്താര, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകാഥനാണ് അനന്തൻ കാടിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, അപ്പാനി ശരത്, ദേവ് മോഹൻ, മുരളി ഗോപി, നിഖില വിമൽ, വിയരാഘവൻ, ശാന്തി, കസാൻഡ്ര, സാഗർ സൂര്യ, കന്നട താരം അച്യുത് കുമാർ എന്നിങ്ങനെ നിരവധി താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നു.
Also Read: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം: 31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ
Also Read: സ്വർണ്ണത്താൽ പൊതിഞ്ഞത്, രക്തത്തിൽ കുതിർന്നത്, തീയിൽ പഴുപ്പിച്ചെടുത്തത്: നിവിന്റെ വാൾട്ടർ ടെററാണ്!
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്
Read More: Padakkalam OTT: ഇന്ന് അർദ്ധരാത്രി ഒടിടിയിലേക്ക്; പടക്കളം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.