scorecardresearch

Padakkalam OTT: പടക്കളം ഒടിടിയിലെത്തി; എവിടെ കാണാം?

Padakkalam OTT Release: സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പടക്കളം

Padakkalam OTT Release: സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പടക്കളം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Padakkalam OTT

Padakkalam OTT Release

Padakkalam OTT Release Date, Platform: സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ "പടക്കളം". ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ, സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertisment

Also Read: സ്വർണ്ണത്താൽ പൊതിഞ്ഞത്, രക്തത്തിൽ കുതിർന്നത്, തീയിൽ പഴുപ്പിച്ചെടുത്തത്: നിവിന്റെ വാൾട്ടർ ടെററാണ്!

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും നിർമാണ പങ്കാളിയാകുന്നു. മെയ് 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Advertisment

Also Read: ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലേക്ക്; എവിടെ കാണാം

സസ്പെൻസും മിത്തും ഫാൻ്റെസിയയും ഹ്യൂമറും കോർത്തിണക്കിയ പടക്കളം മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. തിരക്കഥ - നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം - രാജേഷ് മുരുകേശൻ, ഛായാഗ്രഹണം - അനു മൂത്തേടത്ത്,  എഡിറ്റിങ് - നിതിൻരാജ് ആരോൾ എന്നിവർ കൈകാര്യം ചെയ്യുന്നു.

Also Read: അതിസമ്പന്നനായ അച്ഛന്റെ മകനായിട്ടും അഖിൽ തിരഞ്ഞെടുത്തത് അച്ഛനമ്മമാരെ പോലെ ലളിത വിവാഹം

Padakkalam OTT: പടക്കളം ഒടിടി

ജിയോഹോട്ട്സ്റ്റാറിലൂടെയാണ് പടക്കളം ഒടിടിയിലെത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: പഞ്ചാബി ഹൗസിൽ രമണനെ കൺഫ്യൂഷനിലാക്കിയ 'സോണിയ'; ഓർമ്മയുണ്ടോ ഈ നടിയെ?

Disney Hotstar OTT Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: