New Update
Kajol and Kriti Sanon
എക്സ്പ്രസ്സോയുടെ നാലാം പതിപ്പിൽ അതിഥികളായി ബോളിവുഡ് താരങ്ങളായ കജോൾ ദേവ്ഗണും കൃതി സാനോനും. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ദോ പാട്ടി'. നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇതാദ്യമായാണ് ഇരുവരും ഇന്ത്യൻ എക്‌സ്‌പ്രസ് വേദി പങ്കിടുന്നത്. ഷാരൂഖ് ഖാൻ നായകനായ 'ദിൽവാലെ'യിൽ കാജോളും കൃതിയും മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Advertisment
Read More
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us