/indian-express-malayalam/media/media_files/2025/10/03/oru-vadakkan-pranaya-parvam-ott-2025-10-03-12-44-46.jpg)
Oru Vadakkan Pranaya Parvam Now Streaming on OTT
Oru Vadakkan Pranaya Parvam OTT: വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്ത 'ഒരു വടക്കന്‍ പ്രണയ പര്‍വ്വം' ഒടിടിയിലെത്തി. എ-വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമ്മിച്ചത്.
Read Also: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Bossmalayalam Season 7
സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍, അനുപമ വി.പി. എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Read Also: വീട്ടിൽ കയറ്റിയില്ലെങ്കിൽ സിറ്റ്ഔട്ടിൽ ഇരിക്കാം; മുറിപ്പെടുത്തുന്ന തമാശ ; Bigg Boss Malayalam Season 7
ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും എഡിറ്റിങ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിര്‍വഹിച്ചു. ഡാബ്‌സി, ഹരിചരണ്‍, അര്‍ജുന്‍ അയ്‌റാന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്സ്.പശ്ചാത്തല സംഗീതം : ഗിച്ചു ജോയ്, കല: നിതീഷ് ചന്ദ്രന്‍ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാനരചന : മനു മഞ്ജിത്ത്, സുഹൈല്‍ കോയ, രശ്മി സുഷില്‍.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇന്നു രാവിലെ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.