New Update
/indian-express-malayalam/media/media_files/5FxzJYMBBe2nShT21h2O.jpg)
കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതായി. വരനും കരിക്ക് ടീമിൽ നിന്നു തന്നെയാണ്. സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാ​ഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. ഈ സീരീസിലെ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു.
Advertisment
/indian-express-malayalam/media/media_files/3jytfCwYu6Pdu2SotD4a.jpg)
കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവ്വൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിരുന്നു.
Advertisment
Read More Entertainmet Stories Here
- 30 സെക്കന്റിനു വേണ്ടി 3 മണിക്കൂറിന്റെ എഫേർട്ട്: ഗാനരംഗം അതുപോലെ റീക്രിയേറ്റ് ചെയ്ത് അമല ഷാജി
- ജൂനിയർ അജിത്തിനിഷ്ടം ഫുട്ബോൾ: ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ആദ്വിക്ക്
- New OTT Release: ഡിസംബറിൽ ഒടിടിയിലെത്തിയ പുതിയ ചിത്രങ്ങൾ
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ഈ വീട് നിറയെ അമ്മൂമ്മയുടെ ഓർമകളാണ്, വീടൊഴിയൽ സങ്കടകരമായിരുന്നു: സൗഭാഗ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us