scorecardresearch

ഏഴിന്റെ പണിയുമായി ശോഭ വിശ്വനാഥും ഷിയാസ് കരീമും ബിഗ് ബോസ് വീട്ടിൽ: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഐക്കോണിക് ഹോട്ടൽ ടാസ്കിലെ അതിഥികളായി ഷിയാസും ശോഭയും. ബിഗ് ബോസ് വീട്ടിലെ സ്ഥിതിഗതികൾ ഇനി ഇവർ തീരുമാനിക്കും

Bigg Boss Malayalam Season 7: ഐക്കോണിക് ഹോട്ടൽ ടാസ്കിലെ അതിഥികളായി ഷിയാസും ശോഭയും. ബിഗ് ബോസ് വീട്ടിലെ സ്ഥിതിഗതികൾ ഇനി ഇവർ തീരുമാനിക്കും

author-image
Television Desk
New Update
Bigg Boss malayalam Season 7 Shoba Viswanath Shiyas Kareem

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 44 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ആവേശകരമായ ഹോട്ടൽ ടാസ്കാണ് ഈ ആഴ്ച  ബിഗ് ബോസ് വീട്ടിൽ അരങ്ങേറുക. അതിനായി ഏതാനും അതിഥികളും ബിഗ് ബോസ് വീട്ടിലേക്ക് എത്തികഴിഞ്ഞു.

Advertisment

Also Read: ഹൗസിലെ പൊട്ടിത്തെറി; ഷാനവാസിനെ ചേർത്ത് പിടിച്ച് അനീഷ്; ഞെട്ടി പ്രേക്ഷകരും ഹൗസ്മേറ്റ്സും Bigg Boss Malayalam Season 7

ബിഗ് ബോസ് ആദ്യ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായ ഷിയാസ് കരീം, അഞ്ചാം സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായ ശോഭ വിശ്വനാഥ് എന്നിവരാണ് അതിഥികളായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

Also Read: നെവിനിൽ നിന്ന് ബാഡ് ടച്ച് ഉണ്ടായി; ആരോപണവുമായി ഷാനവാസ്; പൊട്ടക്കിണറ്റിലെ തവളയെന്ന് നെവിൻ; Bigg Boss Malayalam Season 7

Advertisment

വരും ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിലെ സ്ഥിതിഗതികൾ തീരുമാനിക്കുന്നത് ഈ അതിഥികളായിരിക്കും.

Also Read: എനിക്ക് നിങ്ങളുടെ മാപ്പ് വേണ്ട, എന്നെ മാനസികമായി തകർക്കാൻ നിങ്ങൾക്കാവില്ല; ലക്ഷ്മിയോട് ഒനീൽ: Bigg Boss Malayalam Season 7

ഓരോ സീസണിലും ഹോട്ടൽ ടാസ്കിൽ ഗസ്റ്റുകളായി മുൻ സീസണിലെ മത്സരാർത്ഥികൾ ബിഗ് ബോസ് വീടിനകത്തേക്ക് എത്താറുണ്ട്. കഴിഞ്ഞ സീസണിൽ സാബുമോനും ശ്വേത മേനോനുമായിരുന്നു ഹോട്ടൽ ടാസ്കിലെ അതിഥികൾ. മുൻ വർഷങ്ങളിൽ രജത് കുമാർ, റോബിൻ രാധാകൃഷ്ണൻ, റിയാസ് സലിം, ഫിറോസ് ഖാൻ എന്നിവരും ഗസ്റ്റായി വീടിനകത്ത് എത്തിയിരുന്നു.

അതേസമയം, ബിഗ് ബോസ് വീടിനകത്ത് മത്സരം മുറുകുന്നതിനു അനുസരിച്ച് ദിനം പ്രതി പ്രശ്നങ്ങളും രൂക്ഷമാവുകയാണ്. ആര്യനും റെനയും തമ്മിലുള്ള പ്രശ്നമാണ് ഇപ്പോൾ വീടിനകത്ത് കത്തുന്നത്. തന്റെ മുകളിൽ കയറി ആര്യൻ കിടന്നത് തന്നെ അസ്വസ്ഥയാക്കി എന്നാണ് റെനയുടെ ആരോപണം. അതേസമയം, ആര്യനെ ഇറിറ്റേറ്റ് ചെയ്തുകൊണ്ട്  റെന ആര്യന്റെ കട്ടിലിൽ കയറി കിടന്നത് കൊണ്ടാണ് ഇതു സംഭവിച്ചത് എന്നാൽ ആര്യനെ പിന്തുണയ്ക്കുന്നവരുടെ വാദം.

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: