/indian-express-malayalam/media/media_files/o8IsSyemMD8vROZ1xgQQ.jpg)
The photo was shared on X.
മഴയാണ്, ചിലയിടത്ത് വെള്ളം കയറിയിട്ടുണ്ട്... പക്ഷേ അത് കൊണ്ട് വൈകിട്ടത്തെ 'പരിപാടി' മാറണം എന്നില്ലല്ലോ.
ഇന്നലെ ഡൽഹിയിൽ പെയ്ത മഴയിൽ രാജ്യത്തിന്റെ തലസ്ഥാനത്തെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഒപ്പം, ദില്ലിയുടെ ഹൃദയ ഭാഗത്തുള്ള പ്രസ് ക്ലബ്ബിലും (Press Club of india) വെള്ളം കയറി.
വെള്ളമടിക്കാൻ വരുന്നവർക്ക് ഒന്നും ഒരു പ്രശ്നമല്ലല്ലോ, വെള്ളം പോലും. അങ്ങനെ മഴ വെള്ളം കയറിയ ഡൽഹി പ്രസ് ക്ലബ്ബിൽ ഇരുന്നു വെള്ളമടിക്കുന്ന പത്രപ്രവർത്തകരുടെ ഫോട്ടോയും ഇന്നലെ വൈറലായി.
This is the scene of The press club of India in Delhi 5 pic.twitter.com/ZMNFKJmTfG
— Hemant Rajaura (@hemantrajora_) July 31, 2024
പ്രസ് ക്ലബ് എന്നതിന് പകരം ബോട്ട് ക്ലബ് എന്നാക്കാം പേര്... വാട്ടർ കഫെ എന്ന് പേരിടാം എന്നൊക്കെയാണ് പോസ്റ്റിനു താഴെ കമന്റുകൾ.
Read More Viral Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.