scorecardresearch

Optical Illusion: ഈ ചിത്രത്തിൽ എത്ര മൃഗങ്ങളുണ്ട്, കണ്ടു പിടിക്കുക അൽപ്പം ചലഞ്ചാണ്, ട്രൈ ചെയ്യുന്നോ?

താഴെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇലൂഷനിൽ കുറച്ച് മൃഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. എത്ര മൃഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് പറയാമോ? അതിനെകുറിച്ചുള്ള സൂചനയും ചിത്രത്തിൽ നൽകിയിട്ടുണ്ട്

താഴെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇലൂഷനിൽ കുറച്ച് മൃഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. എത്ര മൃഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് പറയാമോ? അതിനെകുറിച്ചുള്ള സൂചനയും ചിത്രത്തിൽ നൽകിയിട്ടുണ്ട്

author-image
Trends Desk
New Update
Optical Illusions challenge

Test Your Brainpower: How Many Animals Are Hiding in This Illusion?

Optical Illusion: മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും ഏറെ സ്വീകാര്യതയാണ് ഉള്ളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കൗതുകത്തോടെയാണ് പലപ്പോഴും ഒപ്റ്റിക്കൽ ഇലൂഷൻ ചിത്രങ്ങൾ നോക്കി കാണുന്നത്.  യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇത്തരം ചിത്രങ്ങൾ വലിയ രീതിയിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. 

Advertisment

താഴെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇലൂഷനിൽ കുറച്ച് മൃഗങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. എത്ര മൃഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് പറയാമോ? അതിനെകുറിച്ചുള്ള സൂചനയും ചിത്രത്തിൽ നൽകിയിട്ടുണ്ട്. നാല് അക്കങ്ങൾ ചിത്രത്തിന്റെ മുകളിൽ കൊടുത്തിട്ടുണ്ട്. അവയിൽ ഒന്നാണ് യഥാർഥ ഉത്തരം.

Optical Illusions challenge

എത്ര മൃഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയോ? അവ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ? ചിത്രം ഒന്നുകൂടെ സൂക്ഷിച്ചുനോക്കൂ.

ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട. എട്ട് മൃഗങ്ങളാണ് ചിത്രത്തിലുള്ളത്. ആന, കുതിര, നായ, പൂച്ച, എലി, ഡോൾഫിൻ, കടൽകുതിര, ഉറുമ്പ് എന്നിവയെ കാണാം. ഇനി നോക്കൂ, എട്ട് മൃഗങ്ങളെ കാണാൻ കഴിയുന്നില്ലേ?

Advertisment

Optical Illusions challenge

Read More

Optical Illusion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: