/indian-express-malayalam/media/media_files/WZgH39HxxhrhghBTl4S0.jpg)
Elderly man escapes unhurt as he carelessly walks across a speeding vande bharat in tirur video
Viral Video: തീര്‍ത്തും അശ്രദ്ധമായി റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന വയോധികന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് തിരൂരിലെത്തുന്നതിനിടെ ഒരു വയോധികന് റെയില്‍വേ പ്ലാറ്റ്ഫോം മുറിച്ചുകടന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് കയറി. സ്റ്റോപ്പില്ലാത്ത തിരൂരില്‍ വൈകീട്ട് അഞ്ചേ കാലോടെയാണ് വന്ദേ ഭാരത് കടന്നു പോയത്. തലനാരിഴ വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാളത്തിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടത്.
സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Elderly man escapes unhurt as he carelessly walks across a speeding Vande Vharat in Tirur, video
Read More Social Stories Here
- 'പഠനമൊരു ചൂരലും മാഷുമല്ല'; ഹൃദയം കീഴടക്കും ഈ മാഷും കുട്ട്യോളും; വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
- ഡാൻസൊക്കെ മതി, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ; കാമുകനെ വരവേൽക്കാൻ നൃത്തം ചെയ്ത് യുവതി, വൈറൽ വീഡിയോ
- ജയിലറായി സലിം കുമാർ, ഭാര്യ കെപിഎസി, മാമുക്കോയ മുതൽ കൊച്ചിൻ ഹനീഫ വരെ തകർക്കുകയാണിവിടെ
- ഇതില്‍ ഒരാളുടെ കാലില്ലല്ലോ? അതെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us