scorecardresearch

'ഇത് എങ്ങനെ വന്നെന്ന് ചോദിക്കരുത്;' വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഡോൾഫിനുമായി നിൽക്കുന്ന യുവതിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്

ഡോൾഫിനുമായി നിൽക്കുന്ന യുവതിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dolphin Viral Video

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)

Trending AI Video: എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് ഇന്ന് നിർമ്മിത ബുദ്ധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഡോൾഫിനുമായി നിൽക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.

Advertisment

വീഡിയോ കണ്ടാൽ യഥാർത്ഥമാണെന്നേ ആരും ചിന്തിക്കൂ. അത്രമാത്രം കൃത്യതയോടെയാണ് ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഇത് എങ്ങനെ വന്നെന്ന് ചോദിക്കരുത്.' എന്ന് യുവതി പറയുന്നതും വീഡിയോയിൽ കാണാം. "reel vault" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Also Read: 'കണ്ണാം തുമ്പീ പോരാമോ...;' പാട്ടും സംസാരവും മനുഷ്യരെ പോലെ; കുട്ടുമോൻ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ

അതേസമയം 20 അടി നീളമുള്ള ഒരു രാജവെമ്പാലയുടെ വിഡിയോയും ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ച് എത്തിയിരുന്നു. വൈറലായ ആ രാജവെമ്പാലയെയെ കുറിച്ച് ഇവിടെ വായിക്കാം. 

Advertisment

Also Read: Cobra Viral Video: എത്രയടി നീളം എന്ന് പറയാമോ? പത്തി വിടർത്തി കൂറ്റൻ രാജവെമ്പാല; ഞെട്ടിക്കുന്ന വിഡിയോ

നടൻ ഇന്ദ്രൻസിന്റെ ഒരു എഐ വീഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ബാഹുബലിയുടെ വേഷത്തിൽ എത്തുന്ന ഇന്ദ്രൻസിന്റെ വീഡിയോയാണ് വൈറലായത്. മുൻപ് ഒരു വേദിയിൽ, അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന്, 'ബാഹുബലിയിലെ പ്രഭാസിന്റെ വേഷം' എന്നു പറഞ്ഞ ഇന്ദ്രൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Also Read: "സ്റ്റീഫാ... ആ ഹരിമുരളീരവം ഒന്നു വായിച്ചേ;" ഈ ട്വിസ്റ്റ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; വീഡിയോ

ഇന്ദ്രൻസ് തമാശയായി ആന്നു പറഞ്ഞ ആഗ്രഹമാണ് ഇന്ന് എഐ ഉപയോഗിച്ച് സൃഷ്ടിച്ചത്. 2023ൽ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു, ഇന്ദ്രൻസിനോട് ഏതു കഥാപാത്രത്തെയാണ് വീണ്ടും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചത്. ബാഹുബലിയിലെ പ്രഭാസിന്റെ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു ഇന്ദ്രൻസ് നർമ്മം കലർന്ന സ്വരത്തിൽ യാതൊരു സംശയവുമില്ലാതെ മറുപടി നൽകിയത്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 

Read More:"ഞാൻ ഇവിടെ ഒറ്റയ്ക്കാ, ഈ ജിറാഫുകളുടെ കൂടെ;" പേടിയുണ്ടെങ്കിലും അപ്പൂപ്പൻ കൂളാ; വീഡിയോ

Viral Video Dolphin Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: