scorecardresearch

ഇതാണ് മൃഗങ്ങളുടെ ഒളിമ്പിക്സ്; കാണാത്തവർ ഇവിടെ കമോൺ; വീഡിയോ

ആനയും ജിറാഫും ചിമ്പാൻസിയുമെല്ലാം ഡൈവിങ്ങിൽ പങ്കെടുക്കുന്നതാണ് വീഡിയോ

ആനയും ജിറാഫും ചിമ്പാൻസിയുമെല്ലാം ഡൈവിങ്ങിൽ പങ്കെടുക്കുന്നതാണ് വീഡിയോ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Animal Olympics

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)

2028 ജൂലൈ 14 നാണ് ലോകമെമ്പാടുമുള്ള കായിക പ്രമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനു തിരിതെളിയുന്നത്. 128 വർഷത്തിനു ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുണ്ട്. 

Advertisment

ഇപ്പോഴിതാ, വ്യത്യസ്തമായ ഒരു ഒളിമ്പിക്സ് മത്സരമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സാധാരണയായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് മത്സരയിനങ്ങളിൽ പങ്കെടുക്കുകയെങ്കിൽ, ഈ ഓളിമ്പിക്സിൽ മത്സരാത്ഥികൾ മനുഷ്യരല്ലെന്നതാണ് കൗതുകം.

Also Read: കള്ളിയങ്കാട്ട് നീലിയുടെ 106ാം ജന്മദിനാഘോഷം; അവസാനിച്ചത് ദുരന്തത്തിൽ!

Advertisment

ഞെട്ടാൻ വരട്ടെ, സംഗതി എഐ ആണ്. മൃഗങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്താൻ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുന്ന ഒരു എഐ നിർമ്മിത വീഡിയോയാണിത്. ആനയും ജിറാഫും ചിമ്പാൻസിയുമെല്ലാം ഡൈവിങ്ങിൽ പങ്കെടുക്കുന്നതാണ് വീഡിയോയായി ചിത്രീകരിച്ചിരിക്കുന്നത്.

Also Read: ഓട്ടോ തകർത്തും കെഎസ്ആർടിസിക്കു പിന്നാലെ ഓടിയും ദിനോസറുകൾ; മലയാളത്തനിമയിൽ ഒരു ജുറാസിക് വേൾഡ്

ഡൈവിങ് ബോർഡിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്ന മൃഗങ്ങളെയും പശ്ചാത്തലത്തിൽ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാണികളെയും വീഡിയോയിൽ കാണാം. "aswathy_achu.ai" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Read More: 'ഇതാര് ബോളിവുഡിലെ വാവ tre?' പാമ്പിനെ രക്ഷപെടുത്തി നടൻ സോനു സൂദ്; വീഡിയോ

Viral Video Viral Olympics Animal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: