/indian-express-malayalam/media/media_files/2025/09/06/armyq-2025-09-06-13-57-31.jpg)
ജനറൽ ഉപേന്ദ്ര ദ്വിവേദി
ന്യൂഡൽഹി: ഭാവിയുദ്ധത്തിന്ഇന്ത്യസജ്ജമാവുകയാണെന്ന്കരസേനാമേധാവിജനറൽ ഉപേന്ദ്രദ്വിവേദി. കരസേന, വ്യോമസേന, നാവികസേനഎന്നിവയുടെ 'തിയേറ്ററൈസേഷൻ' (സംയോജനം) യാഥാർഥ്യമാവും. അതിന്എത്രസമയമെടുക്കുമെന്നത്മാത്രമാണ്ചോദ്യംഎന്നുംഅദ്ദേഹംപറഞ്ഞു. ഒന്നിലധികംശത്രുക്കളെനേരിടേണ്ടിവന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ്പരിഹാരമെന്നുംഅദ്ദേഹംപറഞ്ഞു.
Also Read:മുംബൈയിൽ 34 ഇടങ്ങളിലെ ബോംബ് ഭീഷണി; ജോത്സ്യൻ അറസ്റ്റിൽ
മനേക്ഷാസെൻ്ററിൽ 'ഓപ്പറേഷൻ സിന്ദൂർ: ദിഅൺടോൾഡ്സ്റ്റോറിഓഫ്ഇന്ത്യാസ്ഡീപ്സ്ട്രൈക്സ്ഇൻസൈഡ്പാകിസ്ഥാൻ' എന്നപുസ്തകത്തിൻ്റെപ്രകാശനത്തിന്ശേഷംമാധ്യമങ്ങളോട്സംസാരിക്കവെയാണ്ദ്വിവേദിഇക്കാര്യംപറഞ്ഞത്.
തിയേറ്ററൈസേഷൻ ഇന്നോനാളെയോവരും. അതിന്എത്രസമയമെടുക്കുമെന്ന്നമ്മൾ കണ്ടറിയണം. തിയേറ്ററൈസേഷനായിനമുക്ക്ചിലഘട്ടങ്ങളിലൂടെകടന്നുപോകേണ്ടതുണ്ട്, അതിൽ സംയുക്തത, സംയോജനംഎന്നിവഉൾപ്പെടുന്നു. അതിനായിധാരാളംകാര്യങ്ങൾ ചർച്ചചെയ്യണം" - കരസേനാമേധാവിപറഞ്ഞു.
Also Read:ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ
"നമ്മൾ ഒരുയുദ്ധംചെയ്യുമ്പോൾ, ഒരുസൈന്യംഒറ്റയ്ക്ക്പോരാടുന്നില്ല. നമുക്ക്അതിർത്തിസുരക്ഷാസേനയുംഇന്തോ-ടിബറ്റൻ അതിർത്തിപൊലീസുമുണ്ട്. പിന്നെട്രൈ-സർവീസുകൾ, പ്രതിരോധസൈബർ ഏജൻസികൾ, പ്രതിരോധബഹിരാകാശഏജൻസികൾ, ഇപ്പോൾ നമ്മൾ കോഗ്നിറ്റീവ്വാർഫെയർ ഏജൻസികളെക്കുറിച്ച്സംസാരിക്കുന്നു.കൂടാതെ, ഐഎസ്ആർഒ, സിവിൽ ഡിഫൻസ്, സിവിൽ ഏവിയേഷൻ, റെയിൽവേസ്, എൻസിസി, സംസ്ഥാന, കേന്ദ്രഭരണകൂടങ്ങൾ തുടങ്ങിയഏജൻസികളുമുണ്ട്..."ഒരാൾക്ക്ഇത്രയധികംഏജൻസികളുമായിഇടപെടേണ്ടിവന്നാൽ, തിയേറ്ററൈസേഷൻ ആണ്പരിഹാരം.
കാരണംകമാൻഡിൻ്റെഐക്യമാണ്കൂടുതൽ പ്രധാനം. നിർവഹണത്തിൽ ഏകോപനംകൈവരിക്കാൻ നിങ്ങൾക്ക്ഒരുകമാൻഡർ ആവശ്യമാണ്. ഇക്കാരണത്താല്‍ തന്നെതിയേറ്ററൈസേഷൻ അത്യന്താപേക്ഷിതമാണ്അദ്ദേഹംകൂട്ടിച്ചേർത്തു.
Also Read:സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി: നരേന്ദ്ര മോദി
കുറച്ച്ദിവസങ്ങൾക്ക്മുമ്പ്നാവികസേന, വ്യോമസേനമേധാവികളുംതിയേറ്ററൈസേഷനെക്കുറിച്ച്അഭിപ്രായംപ്രകടിപ്പിച്ചിരുന്നു. ഇതിന്പിന്നാലെയാണ്കരസേനാമേധാവിവിഷയത്തില് പ്രതികരിച്ചിരിക്കുന്നത്.കഴിഞ്ഞമാസംമോവിലെആർമിവാർ കോളജിൽ നടന്നരണ്ട്ദിവസത്തെത്രിരാഷ്ട്രസൈനികസെമിനാറായ 'റാൻ സംവാദി'ലാണ്ഇന്ത്യൻ വ്യോമസേനാമേധാവിഎയർ ചീഫ്മാർഷൽ എപിസിങ്ങുംനാവികസേനാമേധാവിഅഡ്മിറൽ ദിനേശ്കെത്രിപാഠിയുംതിയേറ്ററൈസേഷനെക്കുറിച്ച്സംസാരിച്ചത്.
തിയേറ്റർ കമാൻഡുകൾ നടപ്പിലാക്കാൻ സായുധസേനകൾ ഒരുസമ്മർദത്തിലുംവിധേയരാകരുതെന്ന്വ്യോമസേനാമേധാവിപറഞ്ഞിരുന്നു. രാജ്യത്തിൻ്റെതാൽപ്പര്യംകണക്കിലെടുത്ത്ട്രൈ-സർവീസസ്കമാൻഡുകൾ സ്ഥാപിക്കുന്നതിൽ സൈന്യത്തിലെ "അഭിപ്രായവ്യത്യാസം" പരിഹരിക്കുമെന്ന്ചീഫ്ഓഫ്ഡിഫൻസ്സ്റ്റാഫ്ജനറൽ അനിൽ ചൗഹാനുംപറഞ്ഞു.
Read More:ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.