scorecardresearch

IRCTC Ticket Booking Rules 2024: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റം

IRCTC Advance Booking Rules: നവംബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും

IRCTC Advance Booking Rules: നവംബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Railway ticket reservation update 2024

IRCTC Booking Guidelines 2024: ഫയൽ ചിത്രം

IRCTC Booking Guidelines 2024: ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി 60 ദിവസം മുമ്പ് മാത്രമാണ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാമായിരുന്നു. നവംബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

Advertisment

പുതിയ നിയമം ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളെ ബാധിക്കില്ല. താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ചില എക്‌സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയിലും മാറ്റമില്ലെന്നും റെയിൽവേയുടെ ഉത്തരവിൽ പറയുന്നു.

2024-25ൽ 7.5 ബില്യൺ യാത്രക്കാരെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു, ഒരു വർഷം മുമ്പുള്ളതിനേക്കാൾ 9% കൂടുതലാണ്.

Read More

Train Ticket Booking Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: