scorecardresearch

ഗ്രീൻ സാരിക്കൊപ്പം സ്റ്റൈലിഷ് ബാഗും; സ്വന്തം ഔട്ട്ഫിറ്റിൽ വീണ്ടും തിളങ്ങി സുപ്രിയ മേനോൻ

ഗ്രീൻ സാരിയിൽ സ്റ്റൈലിഷായിരുന്നു സുപ്രിയ. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും സുപ്രിയ അണിഞ്ഞിരുന്നു

ഗ്രീൻ സാരിയിൽ സ്റ്റൈലിഷായിരുന്നു സുപ്രിയ. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും സുപ്രിയ അണിഞ്ഞിരുന്നു

author-image
Lifestyle Desk
New Update
Supriya Menon | Prithviraj

സുപ്രിയ മേനോൻ

ഒരിക്കൽ കൂടി സ്വന്തം ഔട്ട്ഫിറ്റിൽ തിളങ്ങിയിരിക്കുകയാണ് സുപ്രിയ മേനോൻ. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനാണ് പൃഥ്വിരാജിനൊപ്പം സ്വന്തം ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ സുപ്രിയ എത്തിയത്.

Advertisment

ഗ്രീൻ സാരിയിൽ സ്റ്റൈലിഷായിരുന്നു സുപ്രിയ. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും കമ്മലുകളും വളകളും സുപ്രിയ അണിഞ്ഞിരുന്നു. കയ്യിലൊരു സ്റ്റൈലിഷ് ഇത്തിരിക്കുഞ്ഞൻ ബാഗും ഉണ്ടായിരുന്നു.

prithviraj

ഔട്ട്ഫിറ്റും ബാഗും തന്റെ സ്വന്തമെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവും പങ്കുവച്ചിട്ടുണ്ട്.

prithviraj

അടുത്തിടെ നടന്ന വനിത ഫിലിം അവാർഡ് ചടങ്ങിനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അന്നും സ്വന്തം ഔട്ട്ഫിറ്റിലാണ് സുപ്രിയ എത്തിയത്. ഔട്ട്ഫിറ്റും ഷൂസും ബാഗും എന്റെ സ്വന്തമെന്നായിരുന്നു ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചത്.

Advertisment

prithviraj

അഭിനയവും സംവിധാനവുമൊക്കെയായി തിരക്കിലാണ് പൃഥ്വിരാജ്. താരത്തിന് ശക്തമായ പിന്തുണയുമായി ഭാര്യ സുപ്രിയ മേനോൻ ഒപ്പം തന്നെയുണ്ട്. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇരുവരും. 

prithviraj

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. 

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. 

Read More

supriya Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: