scorecardresearch

Happy Hug Day 2024: ആലിംഗനത്തിലൂടെ സ്നേഹം പ്രകടിപ്പിക്കാനൊരു ദിനം, 'ഹഗ് ഡേ'

Happy Hug Day 2024 Wishes: ഫെബ്രുവരി 12 നാണ് 'ഹഗ് ഡേയായി ലോകം ആഘോഷിക്കുന്നത്. ഇഷ്ടമുള്ളവർ ഒന്നു കെട്ടപ്പിടിപ്പിച്ച് ആശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കൊക്കെ പലപ്പോഴും ഉണ്ടാവാറുള്ളൂ

Happy Hug Day 2024 Wishes: ഫെബ്രുവരി 12 നാണ് 'ഹഗ് ഡേയായി ലോകം ആഘോഷിക്കുന്നത്. ഇഷ്ടമുള്ളവർ ഒന്നു കെട്ടപ്പിടിപ്പിച്ച് ആശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കൊക്കെ പലപ്പോഴും ഉണ്ടാവാറുള്ളൂ

author-image
Lifestyle Desk
New Update
hug

ഫെബ്രുവരി 12 നാണ് 'ഹഗ് ഡേയായി ലോകം ആഘോഷിക്കുന്നത്. (Photo Source: Pixabay)

Happy Hug Day 2024 Best Wishes: സ്നേഹവും ഇഷ്ടവും കരുതലുമൊക്കെ പ്രകടിപ്പിക്കാൻ ആലിംഗനത്തിലൂടെ കഴിയും. അതിനാലാണ് വാലന്റൈൻഡ് വീക്കിൽ 'ഹഗ് ഡേ'യും സ്ഥാനം പിടിച്ചതെന്ന് പറയാം. ഫെബ്രുവരി 12 നാണ് 'ഹഗ് ഡേയായി ലോകം ആഘോഷിക്കുന്നത്.

Advertisment

ഈ ദിവസം, പ്രണയിതാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പരസ്പരം ആലിംഗനം ചെയ്യുന്നു. അവരുടെ കരുതലും പിന്തുണയും പരസ്പര സ്നേഹവും അടയാളപ്പെടുത്തുന്നു.

hug

hug

Advertisment

hug

hug

ഇഷ്ടമുള്ളവർ ഒന്നു കെട്ടപ്പിടിപ്പിച്ച് ആശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്കൊക്കെ പലപ്പോഴും ഉണ്ടാവാറുള്ളൂ. അതവരിൽ മാനസിക സമ്മർദം കുറയ്ക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യും. ഇന്നത്തെ ദിവസം നമുക്ക് അതിനായി മാറ്റിവയ്ക്കാം. പ്രിയപ്പെട്ടവരെ സ്നേഹത്താൽ ആലിംഗനം ചെയ്യാം. 

Read More

Valentines Day Messages Valentines Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: