/indian-express-malayalam/media/media_files/2025/06/05/ACzdoksqc65CNWPiAjex.jpg)
Eid al-Adha Wishes: ബക്രീദ് ആശംസകൾ
Eid al-Adha 2025 Wishes, Quotes, Messages: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും, എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്.
Also Read: Eid al-Adha 2025 Wishes: ബലി പെരുന്നാൾ ആശംസകൾ കൈമാറാം
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-3-993336.jpg)
ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-2-244847.jpg)
ബലി പെരുന്നാൾ അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസത്തെ ആഘോഷമാണ്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു.
Also Read: Happy Eid-ul-Adha Wishes 2025: പ്രിയപ്പെട്ടവർക്ക് ബക്രീദ് ആശംസകൾ കൈമാറാം
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-1-155214.jpg)
ഈ വർഷം ജൂൺ 6നാണ് ബക്രീദ് ആഘോഷിക്കുന്നത്. സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയിൽ ആഘോഷം.
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-4-674778.jpg)
അതേസമയം, കേരളത്തിൽ സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ അതേ ദിവസമാണ് ആഘോഷം.
Also Read: Happy Eid-ul-Adha Wishes 2025: സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ
/indian-express-malayalam/media/media_files/2025/06/05/bakrid-wishes-2021-5-660330.jpg)
ബലി പെരുന്നാൾ അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസത്തെ ആഘോഷമാണ്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു.
Read More: Happy Eid al-Adha 2025: ബക്രീദ് ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us