scorecardresearch

സിംപിളെങ്കിലും സ്റ്റൈലിഷ്, സാരിയിൽ സ്റ്റണ്ണിങ് ലുക്കിൽ അനുപമ പരമേശ്വരൻ

സാരിയിൽ സിംപിൾ ലുക്കിലായിരുന്നു താരം. മിനിമൽ ആഭരണങ്ങളും മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്

സാരിയിൽ സിംപിൾ ലുക്കിലായിരുന്നു താരം. മിനിമൽ ആഭരണങ്ങളും മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actress

ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമയുടെ കരിയർ തുടങ്ങുന്നത്.

Advertisment
actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

മലയാളത്തിൽനിന്നും തമിഴിലേക്ക് എത്തിയ അനുപമയെ പിന്നെ കണ്ടത് തെലുങ്കിലാണ്. ഇന്ന് ടോളിവുഡിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് താരം.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുപമ.

Advertisment
actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

സാരിയിൽ സിംപിൾ ലുക്കിലായിരുന്നു താരം. മിനിമൽ ആഭരണങ്ങളും മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച അനുപമയുടെ ചെറുപ്പം മുതലുളള ആഗ്രഹം ഒരു സിനിമ നടിയാവുക എന്നതായിരുന്നു. അങ്ങനെ ഓഡിഷനില്‍ പങ്കെടുത്താണ് അനുപമയ്ക്കു ' പ്രേമം' എന്ന ചിത്രത്തിലേയ്ക്കു അവസരം ലഭിക്കുന്നത്.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

പ്രേമത്തിനുശേഷം അനുപമ സജീവമായത് തെലുങ്ക് സിനിമാ ലോകത്താണ്. അ ആ, സതമാനം ഭവതി, കൃഷ്ണാര്‍ജുന യുദ്ധം തുടങ്ങിയ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കു പ്രേക്ഷകര്‍ക്കു സുപരിചിതയായി മാറി.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ 'കുറുപ്പ്' ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

actress
ഫൊട്ടോ: അനുപമ പരമേശ്വരൻ/ഇൻസ്റ്റഗ്രാം

'ഡിജെ ടില്ലു' എന്ന തെലുങ്ക് സിനിമയുടെ രണ്ടാം ഭാഗമായ 'ടില്ലു സ്ക്വയർ' ആണ് നടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. സിനിമയിൽ അതീവ ഗ്ലാമറസായിട്ടാണ് അനുപമ അഭിനയിച്ചത്. ഈ സിനിമയ്ക്കായി രണ്ടു കോടിയാണ് താരം പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

Read More

Fashion Anupama Parameswaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: