/indian-express-malayalam/media/media_files/imS5XJFeaElBZlMNR5Fa.jpg)
തമന്ന ഭാട്ടിയ
കാഷ്വൽ ആയാലും ഗ്ലാമറസ് ആയാലും തമന്നയുടെ ലുക്ക് എപ്പോഴും ഫാഷൻ ലോകത്തിന് ഇഷ്ടമാണ്. വ്യത്യസ്ത ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ എപ്പോഴും നേടുന്ന താരം കൂടിയാണ് തമന്ന.
/indian-express-malayalam/media/media_files/IhaHwI83o74e3bHJwhPq.jpg)
പ്രശസ്ത ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഔട്ട്ഫിറ്റിലും തമന്ന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ്. ഡിസൈനർ ബ്രാൻഡിന്റെ 'ബ്രൈഡ് സൈഡ് കളക്ഷനിൽ'നിന്നുള്ള കോസ്‌മിക് ഗൗൺ അണിഞ്ഞുള്ള തമന്ന ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.
/indian-express-malayalam/media/media_files/0VIHWVyZzLERP6LMdIXh.jpg)
സ്കൾപ്റ്റഡ് കോസ്മിക് പിങ്ക് ആൻഡ് ബേഗ് ഗൗണായിരുന്നു തമന്ന ധരിച്ചത്. ഗൗണിൽ തമന്നയെ കാണാൻ ഗ്രീക്ക് ദേവതയെപ്പോലെയായിരുന്നു. ഗൗണിനൊപ്പം ഡയമണ്ട് കമ്മലുകളും മോതിരവുമാണ് തമന്ന അണിഞ്ഞത്.
വേദ, ബോലെ ചുഡിയാൻ, സ്ട്രീറ്റ് 2 തുടങ്ങി തമന്നയുടേതായി നിരവധി പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us