New Update
/indian-express-malayalam/media/media_files/uploads/2022/12/newborn-and-mother-died-at-alappuzha-medical-college-728123.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൊയിലാണ്ടി നെല്യാടി പുഴയിൽനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പുലർച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു മൃതദേഹം.
Advertisment
പൊലീസ് സംഘവും ഫയർഫോഴ്സും എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുഴയിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More
- ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ല; അതു സർക്കാരിന്റെയും നാടിന്റെയും ഉറപ്പ്; ശ്രുതിക്ക് ആശംസയുമായി മുഖ്യമന്ത്രി
- അനാവശ്യ വിവാദം ആഗ്രഹിക്കുന്നില്ല; പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി
- കുറയുന്ന ആയൂസ്സും രോഗവും; അഞ്ച് വർഷത്തിനിടെ ചരിഞ്ഞത് 140 നാട്ടാനകൾ
- കോൺഗ്രസിൽ നേതൃമാറ്റം; അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ: ആകെ ആശയക്കുഴപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us