scorecardresearch

Gold Silver Rate Today in Kerala: സ്വർണവിലയിൽ ഇന്നു മാറ്റമില്ല, പവന് 56,480 രൂപ

Gold Silver Rate Today in Kerala 26 September 2024: ഇന്നലെ ഗ്രാമിന് 60 രൂപയാണ് ഉയർന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇന്നലെ ഗ്രാം വില 7,000 രൂപ കടന്നത്

Gold Silver Rate Today in Kerala 26 September 2024: ഇന്നലെ ഗ്രാമിന് 60 രൂപയാണ് ഉയർന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇന്നലെ ഗ്രാം വില 7,000 രൂപ കടന്നത്

author-image
WebDesk
New Update
gold, price, kerala

Gold Silver Rate Today in Kerala: ഇന്നത്തെ സ്വർണവില

Gold Silver Rate Today in Kerala: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിന് 7.60 രൂപയും ഒരു പവന് 56,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 60 രൂപയാണ് ഉയർന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇന്നലെ ഗ്രാം വില 7,000 രൂപ കടന്നത്. 

Advertisment

വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 101.10 രൂപയാണ്. ഇന്നലെ ഗ്രാമിന് മൂന്നു രൂപ വർധിച്ച് വില 101 രൂപയായിരുന്നു. 

Read More

Silver Gold Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: