New Update
/indian-express-malayalam/media/media_files/3ZROTybzck0ZrEbhov36.jpg)
തക്കാളിക്കറി
ചോറിനും പലഹാരത്തിനും വ്യത്യസ്തമായ കറികൾ തയ്യാറാക്കി വിഷമിക്കേണ്ട. തക്കാളികൊണ്ടുളള ഈ കറി മതിയാകും. പച്ചക്കറി അരിഞ്ഞും വേവിച്ചും സമയം കളയേണ്ട. വളരെ പെട്ടെന്നു തയ്യാറാക്കാവുന്ന സിംപിൾ വിഭവമാണിത്. ഷമീസ് കിച്ചണാണ് ഈ തക്കാളി കറിയുടെ റെസ്പ്പി പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- തക്കാളി
- വെളിച്ചെണ്ണ
- വെളുത്തുള്ളി
- സവാള
- പച്ചമുളക്
- മല്ലിയില
- മുളകുപൊടി
- പഞ്ചസാര
- നാരാങ്ങാനീര്
- ഉപ്പ്
തയ്യാറാക്കുന്നവിധം
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് അഞ്ചോ ആറോ തക്കാളി നടുവേ മുറിച്ചതും ആറല്ലി വെളുത്തുള്ളിയും ചേർത്തുവേവിച്ചെടുക്കുക.
- വെന്ത തക്കാളിയുടെ തൊലി മാറ്റി ഉടച്ചെടുക്കുക. ഒരു സവാള ചെറുതായ് അരിഞ്ഞത്, മൂന്നു പച്ചമുളക് അരിഞ്ഞത്, കുറച്ചു മല്ലിയിലയും, അര ടീസ്പൂൺ മുളകുപൊടി, കാൽ ടിസ്പൂൺ പഞ്ചസാര, പകുതി നാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കിയെടുക്കാം.
Advertisment
Read More
- വഴുതനങ്ങ കൊണ്ടൊരു നാടൻ വിഭവം, സിംപിളാണ് റെസിപ്പി
- പച്ചമാങ്ങയുണ്ടോ? കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- സർലാസ് കഴിച്ചിട്ടുണ്ടോ?സവാളയും തേങ്ങാപ്പാലും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം
- ഇനി പഴവും പാലും മതി, രുചികരമായ അപ്പം തയ്യാറാക്കാം
- അവലും തൈരും മതി, തയ്യാറാക്കാം വെറൈറ്റി വിഭവം
- മീൻ ഇനി ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ
- പപ്പടം കൊണ്ട് തേനപ്പം തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us