scorecardresearch

Soothravakyam OTT: സൂത്രവാക്യം ഒടിടിയിലെത്തി, എവിടെ കാണാം?

Soothravakyam OTT Release Date & Platform: വലിയ വാർത്താപ്രാധാന്യം നേടിയ ഷൈൻ ടോം ചാക്കോ- വിൻസി അലോഷ്യസ് ചിത്രം സൂത്രവാക്യം ഒടിടിയിലെത്തി, എവിടെ കാണാം?

Soothravakyam OTT Release Date & Platform: വലിയ വാർത്താപ്രാധാന്യം നേടിയ ഷൈൻ ടോം ചാക്കോ- വിൻസി അലോഷ്യസ് ചിത്രം സൂത്രവാക്യം ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Soothravakyam OTT Release Date Platform

Soothravakyam Makes Its Digital Debut on Lionsgate Play – Streaming Now

Soothravakyam OTT Release Date & Platform: ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത 'സൂത്രവാക്യം' ഒടിടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Advertisment

Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ, ചിത്രങ്ങൾ

കേരള പോലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ്  പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണിത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പോലീസ് സംരംഭമാണ് റീകിൻഡ്ലിംഗ് ഹോപ്പ്.  

Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

Also Read: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ

Advertisment

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് കന്ദ്രഗുള ശ്രീകാന്താണ്. റെജിന്‍ എസ് ബാബുവിന്റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ, നിതീഷ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി .ജോണ്‍സണ്‍ ആണ് ഈണം നല്‍കുന്നത്.  ജീൻ പി ജോൺസന്റേതാണ് സംഗീതം.  ജൂലൈ 11നാണ് ‘സൂത്രവാക്യം’ തീയേറ്ററുകളിൽ എത്തിയത്.  

View this post on Instagram

A post shared by OTT New malayalam Movies Update Mlwap (@malayalam_movie_updates_new)

Also Read: അച്ഛന്റെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തൂ അച്ഛാ: അഭയ ഹിരണ്മയി

Soothravakyam OTT: സൂത്രവാക്യം ഒടിടിയിൽ എവിടെ കാണാം?

ഒടിടി പ്ലാറ്റ്‌ഫോമായ ലയൺസ്‌ഗേറ്റ് പ്ലേ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.  ലയൺസ്‌ഗേറ്റ് പ്ലേയിൽ ‘സൂത്രവാക്യം’ സ്ട്രീമിങ് ആരംഭിച്ചു.

Also Read: മകൾക്കൊപ്പം നിത്യ ദാസ്; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

OTT Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: