/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-2025-08-21-11-35-15.jpg)
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-7-2025-08-21-11-35-29.jpg)
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-6-2025-08-21-11-35-29.jpg)
വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ താരം മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-5-2025-08-21-11-35-29.jpg)
കുട്ടിക്കാലം മുതൽ കണ്ടുശീലിച്ച പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചടങ്ങുകളിലേക്കും ആഘോഷങ്ങളിലേക്കും തിരികെ എത്താനായതിന്റെ സന്തോഷം മോഹൻലാൽ പങ്കിട്ടു
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-4-2025-08-21-11-35-29.jpg)
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ മുറജപ ലക്ഷാർച്ച ആറ് വർഷത്തിലൊരിക്കൽ മാത്രമാണ് നടക്കുന്നത്.
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-3-2025-08-21-11-35-29.jpg)
തിരുവിതാംകൂർ രാജകുടുംബമാണ് ഇതിന് നേതൃത്വം നൽകുന്നത്.
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-2-2025-08-21-11-35-29.jpg)
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് നവംബർ 20ന് ആരംഭിക്കും. മുറജപ ലക്ഷാർച്ചയ്ക്ക് മുന്നോടിയായാണ് മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.
/indian-express-malayalam/media/media_files/2025/08/21/mohanlal-padmanabhaswamy-temple-1-2025-08-21-11-35-29.jpg)
തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ മോഹൻലാലിന് വിളംബര പത്രിക കൈമാറി. കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us