scorecardresearch

എന്റെ പ്രിയപ്പെട്ടവർ; പ്രിയദർശനും നസ്രിയയ്ക്കുമൊപ്പം സുജാത

പ്രിയദർശനും നസ്രിയയ്ക്കും ഒപ്പം സുജാത. സംവിധാനം, അഭിനയം, സംഗീതം എന്നീ മൂന്നുമേഖലകളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ആരാധകരും കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്

പ്രിയദർശനും നസ്രിയയ്ക്കും ഒപ്പം സുജാത. സംവിധാനം, അഭിനയം, സംഗീതം എന്നീ മൂന്നുമേഖലകളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ആരാധകരും കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്

author-image
Entertainment Desk
New Update
Sujatha Mohan | Nazriya Nazim | Priyadarshan

പ്രിയദർശനും നസ്രിയയ്ക്കും ഒപ്പം സുജാതയും മോഹനും

തങ്ങളുടെ പ്രിയതാരങ്ങളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. സിനിമയ്ക്ക് അപ്പുറത്തുള്ള സൗഹൃദനിമിഷങ്ങളും ഒത്തുച്ചേരലുകളുടെ ചിത്രങ്ങളുമെല്ലാം താരങ്ങൾ ഷെയർ ചെയ്യുമ്പോൾ കൗതുകത്തോടെയാണ് ആരാധകർ ആ ചിത്രങ്ങൾ ഏറ്റെടുക്കാറുള്ളത്. തെന്നിന്ത്യയുടെ പ്രിയ ഗായിക സുജാത മോഹൻ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

എന്റെ പ്രിയപ്പെട്ടവർ എന്ന അടിക്കുറിപ്പോടെ സുജാത ഷെയർ ചെയ്ത ചിത്രങ്ങളിൽ സംവിധായകൻ പ്രിയദർശൻ, നടി നസ്രിയ നസിം എന്നിവരെ കാണാം. സുജാതയുടെ പങ്കാളി ഡോ. മോഹനും ചിത്രങ്ങളിലുണ്ട്.

Sujatha Mohan | Nazriya Nazim | Priyadarshan

Sujatha Mohan | Nazriya Nazim | Priyadarshan

Advertisment

സംവിധാനം, അഭിനയം, സംഗീതം എന്നീ മൂന്നുമേഖലകളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ആരാധകരും കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

Check out More Entertainment Stories Here 

Priyadarshan Nazriya Sujatha Mohan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: