New Update
കൊച്ചിയിൽ പുതിയ ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പേളി മാണിയും ശ്രീനിഷും അരവിന്ദും. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. നന്മ വൺ കൊച്ചിനിലാണ് പേളിയുടെ പുതിയ ഫ്ളാറ്റ്. ഫ്ളാറ്റിന്റെ പാലുകാച്ചൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി ഇപ്പോൾ.
Advertisment
പേളിയുടെയും ശ്രീനിഷിന്റെയും മാതാപിതാക്കളെയും വീഡിയോയിൽ കാണാം.
പുതിയ ഫ്ളാറ്റിന് പേളിയും ശ്രീനിഷും നൽകിയ പേരും ആരാധകരെ അമ്പരപ്പിക്കുകയാണ്. ബിഗ് ബോസിൽ പേളിയും ശ്രീനിഷും മത്സരാർത്ഥികളായ കാലത്ത് ആരാധകർ ഇരുവർക്കും നൽകിയ വിശേഷണമാണ് പേളിഷ് എന്നത്. ആ പേരു തന്നെയാണ് ഇരുവരും ഫ്ളാറ്റിനും നൽകിയിരിക്കുന്നത്.
Read More Entertainment Stories Here
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us