/indian-express-malayalam/media/media_files/e23SpcCBkARyOw7rWtSJ.jpg)
കാളിദാസ്, തരിണി, മാളവിക എന്നിവർക്കൊപ്പം മാളവികയുടെ കൂട്ടുകാരൻ
വെള്ളിയാഴ്ചയായിരുന്നു നടൻ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. എൻഗേജ്മെന്റ് ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ഏതിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയൊരു മുഖം മാളവികയുടെ കൂട്ടുകാരന്റേതാണ്. കുടുംബചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മാളവികയുടെ പ്രണയിതാവും.
ഏതാനും ദിവസങ്ങൾക്കു മുൻപാണ്, "ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനത്തിന് സന്തോഷകരമായ ജന്മദിനം നേരുന്നു. ഞാൻ എന്നേക്കുമായി നിന്നെ സ്നേഹിക്കുന്നു," എന്ന അടിക്കുറിപ്പോടെ ബോയ് ഫ്രണ്ടിനോട് ഒപ്പമുള്ള ചിത്രം മാളവിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
/indian-express-malayalam/media/media_files/ctI9hQo8eq5ncGpDUl0f.jpg)
/indian-express-malayalam/media/media_files/e23SpcCBkARyOw7rWtSJ.jpg)
/indian-express-malayalam/media/media_files/JOYUgQzF1bm7AT1YonI8.jpg)
/indian-express-malayalam/media/media_files/C3eM06x9sCq9MnzPSRv7.jpg)
/indian-express-malayalam/media/media_files/N4zEYEmSZQSQBR8OwwbK.jpg)
/indian-express-malayalam/media/media_files/QeyWoXhScSOlBch42AHH.jpg)
/indian-express-malayalam/media/media_files/uXP8WIQFpqbBr97M8hYX.jpg)
/indian-express-malayalam/media/media_files/Z7Ti141yNe0WxH5CkT3N.jpg)
/indian-express-malayalam/media/media_files/h1cGButbnVIkgBEGqWpX.jpg)
/indian-express-malayalam/media/media_files/GRqW5WVLceBbMWAUJGRY.jpg)
/indian-express-malayalam/media/media_files/alKD6X6QYovfEM4W7Efm.jpg)
/indian-express-malayalam/media/media_files/e8kOOGG2gmFGhOl1c4GN.jpg)
/indian-express-malayalam/media/media_files/hRhJAIvmTeiHKIeUZU90.jpg)
/indian-express-malayalam/media/media_files/FTMWMwi7pTZwv9iATUox.jpg)
/indian-express-malayalam/media/media_files/053YNyY4mH57ezRY7cRB.jpg)
ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എപ്പോഴാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത "മായം സെയ്തായ് പൂവേ," എന്ന മ്യൂസിക് വീഡിയോയിൽ അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയിരുന്നു.
ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us