scorecardresearch

മകളെ എനിക്കു തന്നതിന് നന്ദി; പ്രിയയുടെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷമാക്കി ചാക്കോച്ചൻ

"ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹം"

"ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹം"

author-image
Entertainment Desk
New Update
Kunchacko Boban Priya Parents wedding anniversary

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ.  പ്രിയയുടെ മാതാപിതാക്കളുടെ 50-ാം വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. വിവാഹ വാർഷികാഘോഷത്തിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവച്ചു.

Advertisment

Also Read: നാലു മക്കളുണ്ടെങ്കിലും ഹൻസു മാത്രമേ അങ്ങനെ ചെയ്യൂ: സന്തോഷ കണ്ണീരോടെ സിന്ധു കൃഷ്ണ

ദാമ്പത്യത്തിന്റെ ബ്ലോക്ക്ബസ്റ്റർ ആഘോഷിക്കുന്ന പ്രിയയുടെ മാതാപിതാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഒരു കുറിപ്പും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.

Also Read: മോളിവുഡ് എന്നാ സുമ്മാവാ; മലയാളത്തിന് 5 ദേശീയ പുരസ്കാരങ്ങൾ

"50 വർഷത്തെ വിവാഹ ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ... ഉയർച്ച താഴ്ചകളും സന്തോഷദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ. ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹം... ഉമ്മകൾ... നന്ദി, എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്," ചാക്കോച്ചൻ കുറിച്ചു. 

Advertisment

Also Read:  ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്ന് വർഷ; എന്തുകൊണ്ട് പിടിക്കുന്നില്ലെന്നാ ഞാൻ ആലോചിക്കുന്നതെന്ന് ലാലേട്ടൻ, വീഡിയോ

Also Read:  പ്രാർത്ഥന ചൊല്ലുമ്പോൾ കൈ ഇങ്ങനെ പിടിക്കെടാ; വൈറലായി പേളിയുടെ വീഡിയോ

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: