scorecardresearch

വെള്ളം ഐസ് പോലെ, തണുത്തിട്ട് വയ്യെന്ന് ഇർഫാൻ ഖാൻ; വീഡിയോ പങ്കുവച്ച് മകൻ

author-image
WebDesk
New Update
irrfan khan son instagram, irfan khan videos,irrfan khan statement, irrfan khan, irrfan khan death, irrfan khan family statement, sutapa sikdar, irrfan khan wife statement, sutapa sikdar statement, irrfan khan family, statement on irrfan khan death, irrfan khan demise, irrfan khan news, irrfan khan wife sutapa sikdar, irrfan khan wife sutapa, irrfan khan son

അന്തരിച്ച നടൻ ഇർഫാൻഖാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ച്ച് മക്കളായ ബബിൽ ഖാനും അയൻ ഖാനും. താരത്തിന്റെ അപൂർവ ചിത്രങ്ങളും വീഡിയോകളുമാണ് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ളത്. ഏപ്രിൽ 29നായിരുന്നു ഇർഫാൻ ഖാൻ മരണപ്പെട്ടത്. ദീർഘകാലമായി കാൻസർ ബാധിതനായിരുന്നു അദ്ദേഹം. ദേശീയ അവാർഡ് ജേതാവായ താരത്തിന്റെ അപൂർവ ചിത്രങ്ങളും വീഡിയോകളുമാണ് അദ്ദേഹത്തിന്റെ മക്കൾ പങ്കുവച്ചിരിക്കുന്നത്.

Read More | എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു

Advertisment

തണുത്ത വെള്ളമുള്ള കുളത്തിൽ ഇർഫാൻ ഖാൻ കുളിക്കാനിറങ്ങിയതിന്റെ വീഡിയോകൾ ബബിൽ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.ആദ്യ വീഡിയോയിൽ ഇർഫാൻ ഖാൻ എടുത്തു ചാടുന്നതിന്റെയും നീന്താൻ ആരംഭിക്കുന്നതിന്റെയും ദൃശ്യമാണുള്ളത്.

data-instgrm-version="12">

View this post on Instagram

target="_blank" rel="noopener noreferrer">A post shared by Babil Khan (@babil.i.k) on

Advertisment

രണ്ടാമത്തെ വീഡിയോയിൽ തണുത്ത വെള്ളത്തിലിറങ്ങി വിറച്ചുകൊണ്ട് സംസാരിക്കുന്ന ഇർഫാൻ ഖാനെയും കാണാം.

data-instgrm-version="12">

View this post on Instagram

target="_blank" rel="noopener noreferrer">A post shared by Babil Khan (@babil.i.k) on

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഒരു നാടകത്തിൽ ഇർഫാൻ ഖാൻ അഭിനയിക്കുന്നതിന്റെ ചിത്രങ്ങൾ കുറച്ചു ദിവസം മുൻപ് ബബിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

View this post on Instagram

NSD.

A post shared by Babil Khan (@babil.i.k) on

data-instgrm-version="12">

View this post on Instagram

View this post on Instagram

NSD.

A post shared by Babil Khan (@babil.i.k) on

target="_blank" rel="noopener noreferrer">NSD.

A post shared by Babil Khan (@babil.i.k) on

ഇർഫാൻ ഖാൻ പാനി പൂരി കഴിക്കുന്നതാണ് ബബിൽ ഇൻസ്റ്റഗ്രമാമിൽ പോസ്റ്റ് ചെയ്ത മറ്റോരു വീഡിയോയിലുള്ളത്. "നിങ്ങൾ ദീർഘകാലം ആഹാര ക്രമീകരണത്തിലായിരുന്ന ശേഷം സിനിമാ ചിത്രീകരണം അവസാനിക്കുകയും പാനി പൂരി തിന്നാൻ കഴിയുകയും ചെയ്യുമ്പോൾ," എന്ന് വീഡിയോയ്ക്ക് കാപ്ഷനും നൽകിയിട്ടുണ്ട്.

data-instgrm-version="12">

View this post on Instagram

target="_blank" rel="noopener noreferrer">When you’re on diet for so long and then the shoot ends and you can have pani puri.

A post shared by Babil Khan (@babil.i.k) on

പിതാവിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ അയൻ ഖാൻ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ബാല്യകാലത്തും കൗമാരകാലത്തും നിന്നുള്ള ചിത്രങ്ങളാണ് അയൻ പങ്കുവച്ചത്.

data-instgrm-version="12">

View this post on Instagram

target="_blank" rel="noopener noreferrer">When you’re on diet for so long and then the shoot ends and you can have pani puri.

A post shared by Babil Khan (@babil.i.k) on

"ഈ ഭൂമിയിൽ നമ്മൾ സഞ്ചരിക്കുന്ന ശരീരം എന്നത് ഒരു അനുഗ്രഹമാണ്, ഒരു വാഗ്ദാനമല്ല' എന്ന് ചിത്രങ്ങൾക്ക് അടിക്കുറിപ്പും നൽകിയിരിക്കുന്നു.

Read More | ഇർഫാൻ ഓർമകളിൽ പാർവതി

Read More |ആ പുഞ്ചിരിക്ക് നന്ദി; ഇർഫാനെ ഓർത്ത് ദുൽഖർ സൽമാൻ

ഇർഫാൻ ഖാൻ മരിച്ചതിന്റെ അടുത്ത ദിവസം പത്നി ശിൽപ ശിരോദ്കർ അദ്ദേഹത്തെക്കുറിച്ച് നീണ്ട ഒരു കുറിപ്പെഴുതിയിരുന്നു. "എത്രമാത്രം അതിശയകരവും മനോഹരവും വേദനാജനകവും ആവേശകരവും സന്തോഷം നിറഞ്ഞതുമായ യാത്രയായിരുന്നു ഇതെന്ന് വിശദീകരിക്കാൻ പ്രയാസമാണ്. ഈ രണ്ടു രണ്ടര വർഷങ്ങൾ ഒരു ഇടവേളയായിരുന്നെന്ന് ഞാൻ വിചാരിക്കുന്നു, അതിന്റേതായ തുടക്കവും മധ്യവും പരിസമാപ്തതിയും ഉള്ള ഒന്ന്, ഈ ഇടവേളയിൽ ഒരു ഓർക്കെസ്ട്രാ പ്ലെയറുടെ വേഷത്തിലായിരുന്നു ഇർഫാൻ. ഇപ്പോൾ, 35 വർഷത്തെ ഞങ്ങളുടെ കൂട്ടുക്കെട്ടിൽ നിന്ന് വേർപ്പെട്ടിരിക്കുന്നു, ഞങ്ങളുടേത് ഒരു വിവാഹമായിരുന്നില്ല, മനസ്സുകളുടെ കൂടിച്ചേരലായിരുന്നു."- ശിൽപ ശിരോദ്കർ കുറിച്ചു. കത്തിന്റെ പൂർണ രൂപം വായിക്കാം: മറ്റൊരു ലോകത്തെത്തിയ ഇർഫാന് പ്രിയതമയുടെ കത്ത്

Read More | Irrfan Khan’s sons take a trip down memory lane, see photos and videos

Bollywood Irfan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: