Hridayapoorvam Official Teaser
Hridayapoorvam Official Teaser: ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിലെത്തുന്ന ചിത്രമാണ് ‘ഹൃദയപൂർവ്വം. ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ് ഇപ്പോൾ.
Also Read: ജോർജ് കുട്ടിയോട് എനിക്ക് പ്രതികാരം ചെയ്യണം; പക്ഷേ ഞാൻ അവരുടെ പക്ഷത്താണ്: ആശ ശരത്
രസകരമായ മോഹൻലാൽ ഭാവങ്ങളാണ് ടീസറിൽ ഉടനീളം കാണാനാവുക. മലയാളം സിനിമയിൽ ഫഹദിനെ മാത്രമാണ് ഇഷ്ടമെന്നു പറയുന്ന ഇതരസംസ്ഥാനക്കാരനോട് പിണങ്ങി പോവുന്ന മോഹൻലാൽ കഥാപാത്രത്തെയും ടീസറിൽ കാണാം.
Also Read: ഞാനാകെ അഭിനയിച്ചത് 9 പടം, ഏഴിലും മുരളി അങ്കിളായിരുന്നു അച്ഛൻ: രഹ്ന
മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത് പ്രതാപും ചിത്രത്തിലുണ്ട്. ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയറ്ററിൽ എത്തുക. ഓ​ഗസ്റ്റ് 28ന് ആണ് റിലീസ് ഡേറ്റ്.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.