New Update
/indian-express-malayalam/media/media_files/hrrbnO5qiqAXtmue5v7H.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Guruvayoorambala Nadayil Official Teaser: ആടുജീവിതത്തിന് ശേഷം പൃഥ്വിരാജിനേയും ബേസിൽ ജോസഫിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് അണിയിച്ചൊരുക്കുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന മലയാള ചലച്ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.
Advertisment
നിത്യജീവിതത്തിലെ നിരവധി രസകരങ്ങളായ നിമിഷങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു യുവാവിന്റെ പ്രതീക്ഷകളെ ചുറ്റിപ്പറ്റിയാണ് റൊമാൻ്റിക് കോമഡി ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
Read More Entertainment Stories Here
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
- പൃഥ്വിരാജും എആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചു: വെളിപ്പെടുത്തി നജീബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us