scorecardresearch

അയിനൂൺ ചടങ്ങ് ആഘോഷമാക്കി ജിപിയും ഗോപികയും;  ചിത്രങ്ങൾ

വിവാഹാഘോഷങ്ങളുടെ ഭാഗമായ അയിനൂൺ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.

വിവാഹാഘോഷങ്ങളുടെ ഭാഗമായ അയിനൂൺ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.

author-image
Entertainment Desk
New Update
GP Gopika Ayinoon Ceremony

ജനുവരി 28നാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയുടെയും നടി ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി, മെഹന്ദി ആഘോഷങ്ങൾ കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, വിവാഹാഘോഷങ്ങളുടെ ഭാഗമായ അയിനൂൺ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ജിപി.

GP Gopika Ayinoon Ceremony

GP Gopika Ayinoon Ceremony

GP Gopika Ayinoon Ceremony

GP Gopika Ayinoon Ceremony

GP Gopika Ayinoon Ceremony

GP Gopika Ayinoon Ceremony

ബ്രാഹ്മണാചാര പ്രകാരം വിവാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങാണ് അയിനൂണ്‍.  കേരളത്തിലെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയിലും ഈ ചടങ്ങിന്  പ്രചാരമുണ്ട്. വിവാഹത്തലേന്ന് വധുവും, സഹോദരനും ഒരുമിച്ചു കഴിക്കുന്ന ഊണിനും വരനും ബന്ധുക്കള്‍ക്കും വിവാഹദിവസത്തിനു ശേഷം നല്‍കുന്ന ആചാരപ്രകാരമുള്ള ഊണിനും 'അയനിയൂണ്' എന്നു പറയാറുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ വധുവരന്മാര്‍ക്ക് വിവാഹത്തലേന്ന് സ്വന്തം വീടുകളില്‍ ഒരേ സമയം കഴിക്കുന്ന ഊണിനാണ് അയനി ഊണ് എന്നു പറയുന്നത്. 

Read More

Advertisment
Actor Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: