scorecardresearch

Coupling OTT: കപ്ലിംഗ് ഒടിടിയിലേക്ക്, എവിടെ കാണാം?

Coupling OTT Release Date & Platform: സർജാനോ ഖാലിദ്,  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് കപ്ലിംഗ് ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം

Coupling OTT Release Date & Platform: സർജാനോ ഖാലിദ്,  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് കപ്ലിംഗ് ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Coupling OTT Release Date  Platform

Coupling OTT Release Date & Platform: കപ്ലിംഗ് ഒടിടി

Coupling OTT Release Date & Platform:Coupling OTT Release Date & Platform: മലയാളത്തിലെ മറ്റൊരു വെബ് സീരീസ് ഉടൻ ഡിജിറ്റൽ ലോകത്തേക്ക് എത്താൻ ഒരുങ്ങുകയാണ്. സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന കപ്ലിംഗ് ആണ് റിലീസിനൊരുങ്ങുന്നത്. 

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

ഈ റൊമാന്റിക് കോമഡി വെബ് സീരീസിൽ  ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തു നിന്ന് മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന കപ്ലിംഗ് ഒരു ത്രികോണ പ്രണയകഥയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി:  നവ്യ നായർ

Advertisment

മനോരമ മാക്സ് ആണ് ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് പാർട്ണർ. നവംബർ 14 മുതൽ കപ്ലിംഗ് മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!

Inspection Bungalow OTT: ഇൻസ്‌പെക്ഷൻ ബംഗ്ലാവ്  

മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവും നവംബർ 14ന്  ഒടിടി റിലീസിനൊരുങ്ങുകയാണ്. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് നിർമിക്കുന്നത് വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്.  

ഒരു പോലീസ് സ്റ്റേഷന് ചുറ്റുമുള്ള അസാധാരണ സംഭവങ്ങളുടെ നർമ്മരൂപത്തിലുള്ള അന്വേഷണമായിരിക്കും ഈ പരമ്പരയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൈജു എസ്.എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.  നവംബർ 14 ന് രാത്രി 12 മണി മുതൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് സീ5ൽ കാണാം.

Also Read: ഞങ്ങളുടെ മാലാഖ കുഞ്ഞെത്തി; ആദ്യ കൺമണിയെ എതിരേറ്റ് ദുർഗ കൃഷ്ണ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: