/indian-express-malayalam/media/media_files/2025/10/06/veena-mukundan-with-baby-fi-2025-10-06-16-47-05.jpg)
സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ മലയാളികളുടെ ഇഷ്ട അവതാരകയായി മാറിയ വ്യക്തിയാണ് വീണ മുകുന്ദൻ. അടുത്തിടെയാണ് വീണ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. താനൊരു അമ്മയായി എന്ന സന്തോഷ വാർത്ത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീണ ആരാധകരുമായി പങ്കുവെച്ചത്.
Also Read: മെയ് വഴക്കത്തിൽ അച്ഛനെയും ചേട്ടനെയും വെല്ലും; വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങൾ അമ്പരപ്പിക്കും
ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് വീണ. "ഞങ്ങളുടെ പാവക്കുട്ടി. അവൾ ഞങ്ങളെ പൂർണരാക്കി," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് വീണ കുറിച്ചത്.
Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7
വീണയുടെ ഡെലിവറി വീഡിയോയും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. പ്രസവ മുറിയിലേക്ക് പോകുന്നതും കുഞ്ഞിനെ കണ്ട് സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീണയെയും വിഡിയോയിൽ കാണാം.
Also Read: 2500 കോടി ആസ്തിയുണ്ടെങ്കിലും ഫാനും ലൈറ്റും ഓഫാക്കാൻ മറന്നാൽ ടെൻഷനാണ്
ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ് ഇപ്പോൾ. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു.
Also Read: ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.