scorecardresearch

സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദിലീപ്; വീഡിയോ

സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഗ്നേഷ് ശിവനും ശബരിമലയില്‍ എത്തി, അയ്യപ്പദര്‍ശനം നടത്തി.

സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഗ്നേഷ് ശിവനും ശബരിമലയില്‍ എത്തി, അയ്യപ്പദര്‍ശനം നടത്തി.

author-image
Entertainment Desk
New Update
Dileep

നടന്‍ ദിലീപ് ശബരിമലയില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഗ്നേഷ് ശിവനും ശബരിമലയില്‍ എത്തി, അയ്യപ്പദര്‍ശനം നടത്തി. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.  

Advertisment

ഇന്ന് മകരവിളക്ക്

ശബരിമല മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും.  അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ആറു മണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും.  

Read Here

Advertisment
Dileep Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: